രണ്ടാംപകുതിയില്‍ ഗോവ പത്തുപേരുമായി ചുരുങ്ങിയെങ്കിലും ഇത് മുതലെടുത്ത് വിജയഗോള്‍ നേടാന്‍ ബംഗാള്‍ ക്ലബിനായില്ല.
സെപ്തംബര്‍ 12നാണ് വിദേശത്തെ പതിവു മെഡിക്കല്‍ പരിശോധനകള്‍ കഴിഞ്ഞ് സോണിയ തിരിച്ചെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉപമുഖ്യമന്ത്രി അംഗമായ 'വില്ലേജസ് ഓഫ് ഗോവ' എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചത്
ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഗോവയിൽ നടക്കും. നവംബർ 21നാണ് ലീഗ് ആരംഭിക്കുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ ലീഗ് നടത്താൻ പരിഗണിച്ചിരുന്നു എങ്കിലും...
പനാജി: ഗോവയിലെ ബീച്ച് തീരങ്ങളിലും തെരുവുകളിലും അലയുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്കരണ മന്ത്രി മൈക്കിള്‍ ലോബോ. മുന്‍പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസം തേടി അലയുകയാണെന്നും മന്ത്രി പറഞ്ഞു....
പനാജി: ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂടു മാറിയ 10 എം.എല്‍.എമാരെ അനുനയിപ്പിക്കുന്നതിന്റെ ആദ്യ ശ്രമങ്ങള്‍ ആരംഭിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായിയടക്കം മൂന്ന് മന്ത്രിമാരോടാണ് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോവ ഫോര്‍വേഡ്...
മുംബൈ: കര്‍ണാടകക്കു പിന്നാലെ ഗോവയിലും ബി.ജെ.പിയുടെ കുതിരക്കച്ചവടം. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഗോവയില്‍ കോണ്‍ഗ്രസിന് 15 എം.എല്‍.എമാരാണുള്ളത്. അതിനാല്‍, കൂറുമാറ്റനിയമം തടസ്സമായില്ല. ബുധനാഴ്ച വൈകീട്ട് ഏഴരക്കാണ് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവലേക്കറുടെ...
പനാജി: വിവാഹത്തിന് മുമ്പ് എച്ഐവി പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന നിയമം പ്രാബല്യത്തിലാക്കാന്‍ ഒരുങ്ങി ഗോവ സര്‍ക്കാര്‍. വിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് എച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. നേരത്തെ 2006ലും ഇത്തരമൊരു...
പനാജി: ഗോവയില്‍ തങ്ങളുടെ രണ്ട് എം.എല്‍.എമാരെ അര്‍ധ രാത്രി ബി.ജെ.പിയില്‍ ചേര്‍ക്കുകയും ഉപമുഖ്യമന്ത്രിയെ സഖ്യവിരുദ്ധ പ്രവര്‍ത്തനമാരോപിച്ച് പുറത്താക്കുകയും ചെയ്തതോടെ ബി.ജെ.പിയും എം.ജി.പിയും തമ്മിലുള്ള ബന്ധം വഷളാവുന്നു. ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിയെ പോലെ കാര്യമായ സ്വാധീനമുള്ള മഹാരാഷ്ട്രവാദി...
ന്യൂഡല്‍ഹി: ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ മൂന്ന് എം.എല്‍.എമാരില്‍ 2 പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ 36 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 14 ആയി. ബിജെപിയുമായുളള സഖ്യം വിടുമെന്ന്...