നേരിട്ടത് മണിക്കൂറുകള്‍ നീണ്ട മാനസികപീഡനം ആണെന്നും തളര്‍ത്താന്‍ ശ്രമിച്ചുവെന്നും സ്വപ്ന പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്കിയ മൊഴി പിന്‍വലിക്കാന്‍ ഭീഷണി ഉണ്ടായതായും ഷാജി കിരണ്‍ എന്നയാളാണ് ഇതിന് സമീപിച്ചതെന്നും സ്വപ്നസുരേഷ് വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 350.71 കിലോഗ്രാം സ്വര്‍ണ്ണം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി വിദേശയാത്ര നടത്തിയിട്ടില്ലെന്നും ആരോപണങ്ങളിലേക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ വലിച്ചിഴക്കരുതെന്നുമാണ് സ്പീക്കറുടെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നത്.
നേരത്തെ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് കൊടുത്തപ്പോള്‍ കോവിഡാണെന്ന കാരണം പറഞ്ഞ് ഒഴിയുകയായിരുന്നു.
സൈബര്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ രേഖകളില്‍ കാണിക്കാതെ നടത്തിയ ഇടപാടിന്റെ തെളിവുകള്‍ കമ്പ്യൂട്ടറില്‍ കണ്ടെത്തി. ഇത് നൂറു കോടിക്കു മുകളില്‍ വരും.
കോവിഡ് പ്രതിസന്ധിക്ക് കാര്യമായ അയവ് വരാത്ത സാഹചര്യത്തില്‍ സ്വര്‍ണവിലയിലെ അസ്ഥിരത തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇടത് എംഎല്‍എമാരായ കാരാട്ട് റസാഖ്, പിടിഎ റഹീം എന്നിവരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് കാരാട്ട് ഫൈസല്‍.
ഫൈസലിന്റെ ഫോണ്‍ സംഭാഷണങ്ങളും വാട്സ് ആപ്പ് ചാറ്റുകളും പരിശോധിച്ച കസ്റ്റംസ് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.