ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് പത്മകുമാര്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്കെതിരെ ചുട്ട മറുപടിയുമായി മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫെയ്സ്ബുക്ക് പോസ്റ്റ. പരിഷ്കൃത സമൂഹത്തിന് ചേരാത്തതാണ് ഷാഹിന നഫീസയെ പോലുള്ളരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ എന്നയാരുന്നു പത്മകുമാര്‍ മനോരമ ന്യൂസിന്റെ...
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലക്കേസില്‍ അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനകളെ കേന്ദ്രീകരിച്ച് നീങ്ങവെ കൂടുതല്‍ സൂചനകളുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകോപനമായ പരാമര്‍ശങ്ങളുമായാണ് മുന്‍മന്ത്രിയും ബി.ജെ.പി എംഎല്‍എയുമായ...
ഭീഷണിയുണ്ടായിരുന്നതായി സഹോദരങ്ങള്‍ ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലക്കേസില്‍ പൊലീസ് അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനകളെ കേന്ദ്രീകരിച്ച്. കൊലയ്ക്കു പിന്നില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാഥന്‍ സന്‍സ്ത ആണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. സമാന രീതിയിലാണ്...
ബംഗളൂരു: വീട്ടുപടിക്കല്‍ അജ്ഞാതര്‍ വെടിവെച്ചു കൊന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം. കൊലപാതകത്തെ അപലപിച്ച് ബംഗളൂരു, ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, മംഗളൂരു, മുംബൈ, പൂനെ തുടങ്ങി രാജ്യത്തെ മിക്ക നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍...
ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ പിടിച്ചുപറിക്കാരിയെന്ന് സനാതന്‍ സന്‍സ്ത. ന്യൂസ് 18 ചാനലിന്് നല്കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ‘അവരുടെ പിടിച്ചുപറിയെക്കുറിച്ചും ചിലയാളുകള്‍ സംസാരിക്കാറുണ്ട്. അവരൊരു പിടിച്ചുപറിക്കാരിയാണ്. അവരുടെ പിടിച്ചുപറിക്ക് ഇരകളായവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല’ എന്നായിരുന്നു പരാമര്‍ശം....
ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മതപരമായ ചടങ്ങുകളില്ലാതെ ലിങ്കായത്ത് രുദ്രഭൂമി ശ്മനാശനത്തിലായിരുന്നു സംസ്കാരം. യുക്തിവാദിയായ സഹോദരിയുടെ മൃതദേഹം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്കരിക്കണമെന്ന് സഹോദരന് ഇന്ദ്രജിത്ത്...
ന്യൂഡല്‍ഹി: പ്രമുഖമാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തിന് കാരണം സ്വത്തുതര്‍ക്കമാണെന്ന വിചിത്രകാരണവുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി. ഇന്നലെ രാത്രിയാണ് ഗൗരി ലങ്കേഷിനെ പിന്തുടര്ന്ന് കൊല ചെയ്തത്. സംഘ്പരിവാര്‍ ശക്തികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. സ്വത്തുതര്‍ക്കമാണ്...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഏല്പിച്ച ആഘാതതത്തിലാണ് രാജ്യം. രാജ്യത്തെ പ്രമുഖരെല്ലാം കൊലപാതകത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചിരിക്കുകയാണ്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍...