ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രമുഖ കേന്ദ്ര ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേക്ക് മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന് എത്താന്‍ സാധ്യത. ഇംഗ്ലണ്ടിലെ പ്രമുഖ സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം...
ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠി സംസ്ഥാനത്തെ ഭരണകൂട കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ച് ബംഗാളിലെ 30 തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ നേരിട്ട് കണ്ട്...
44 താലൂക്ക് ആസ്ത്രികളില് ഡയാലിലിസ് സൗകര്യം, ഇ ഹെല്‍ത്ത് പദ്ധതി മറ്റു ജില്ലകളില്‍, കാര്‍ഷിക മൂല്യവര്‍ധന ഉല്‍പ്പന്നങ്ങള്‍ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി, അഗളി ബ്ലോക്കിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കും, ജില്ലകളില്‍ കീടനാശിനി പരിശോധനാ...
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍ പി സദാശിവം. സംഘ്പരിവാറിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ വിട്ടു കളഞ്ഞത് വിവാദമായി. പതിനാലാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം കുറിച്ച ഇന്നലെ,...
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം ഒഴിവാക്കിയ ഗവര്‍ണറുടെ നടപടിയെ പ്രശംസിച്ച് ബി.ജെ.പി സംസ്ഥാന ഘടകം. നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണര്‍, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക...
തിരുവനന്തപുരം: വികസനത്തില്‍ ചൈനീസ് മാതൃക പിന്തുടരണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാട് ശ്രദ്ധേയമാകുന്നു. കോടിയേരിയുടെ നിലപാടാണ് സംസ്ഥാനസര്‍ക്കാറിനെന്ന് സൂചന നല്‍കുന്നതാണ്...
ജക്കാര്‍ത്ത: മത നിന്ദ കേസില്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ ബാസുകി ജഹജ പുര്‍ണാമക്ക് ഇന്തോനേഷ്യന്‍ കോടതി രണ്ടു വര്‍ഷം തടവു വിധിച്ചു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവെ ഖുര്‍ആന്‍ വചനം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് പുര്‍ണമാക്കെതിരെയുള്ള...
ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് പോര് മുറുകുന്നതിനിടെ തമിഴ്നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെതിരെ ആഞ്ഞടിച്ച് ശശികല നടരാജന്. ക്ഷമ പരീക്ഷകരുതെന്നും തമിഴ്നാടിന്റെ നന്മ കണക്കിലെടുത്ത് തീരുമാനം ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന്...
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു. സ്ഥാനം ഒഴിയാന്‍ 18 മാസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം അക്കാദമിക്...