2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന സര്‍ക്കാരുകളുടെ കുടിശ്ശിക അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ഇന്നലെ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്നതിനു സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗണ്‍സിലില്‍...
ന്യൂഡല്‍ഹി: ജിഎസ്ടി സംസ്ഥാനങ്ങളുടെ നിലപാടില്‍ അനുഭാവ സമീപനവുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് ഇന്നത്തെ അജണ്ട. വിപണിയില്‍ നിന്ന് കടമെടുത്ത് കുടിശ്ശിക...
രാജ്യത്ത് മാന്ദ്യം രൂക്ഷമാണെന്ന് വീണ്ടും തെളിയുകയാണ്. കാര്‍-ബൈക്ക് വിപണിയെ ഉത്തേജിപ്പിക്കാന്‍ നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. എന്നാല്‍ തീരുമാനത്തില്‍ എതിര്‍പ്പുമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എത്തിയിട്ടുണ്ട്. . ജി.എസ്.ടി. 28ല്‍ നിന്ന് 18 ശതമാനമാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതുവഴി...
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ പുതിയ ജി.എസ്.ടി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്. എ.ഐ.സി.സി പ്രസ് കോണ്‍ഫറന്‍സില്‍ പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിയം ഉല്പന്നങ്ങള് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കണോമിക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ 23 ഇനങ്ങളുടെ ജി.എസ്.ടി നിരക്കില്‍ കുറവ് വരുത്തിയാണ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ട്. കേന്ദ്ര ധനമന്ത്രി...
ന്യൂഡല്‍ഹി: നാല്പത് ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. 28 ശതമാനം നികുതി സ്ലാബിലുള്ള ഏഴ് ഉത്പന്നങ്ങളുടെ നികുതി നിരക്ക് 18 ശതമാനമാക്കിയും 18 ശതമാനം നികുതിയുള്ള 33 ഉത്പന്നങ്ങളുടെ നികുതി നിരക്ക്...
ഭോപ്പാല്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്തി സാധനങ്ങളുടെ വില കുറക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ്...
ഹാംബര്‍ഗ്: വികസന പ്രക്രിയയില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടി നിലവില്‍ വന്നശേഷം സാനിറ്ററി നാപ്കിന് 12 ശതമാനം നികുതിയാണ്...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി സാധാരണക്കാര്‍ മുതല്‍ വിദഗ്ധര്‍ വരെ ചൂണ്ടി കാണിക്കുന്നത് ഇവയെ ജി.എസ്.ടിയ്ക്കു കീഴിലാക്കുക എന്നതാണ്. പരമാവധി ജി.എസ്.ടി ഏര്‍പ്പെടുത്തിയാലും 28 ശതമാനമായിരിക്കും നികുതി. ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന...