അഹമ്മദാബാദ്: കോണ്‍ഗ്രസ് ദേശിയ പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനിരിക്കെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് ഔറംഗസേബ് രാജാവ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നും മോദി പരിഹസിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തുറന്നുപറഞ്ഞ് ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷാ. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് പുതിയതായി രൂപം കൊണ്ട ജാതി കേന്ദ്രീകൃതമായിട്ടുള്ള കൂട്ടുകെട്ടുകളില്‍ ഗുജറാത്തില്‍ പതറി...
ബറൂച്ച്: ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹോദരങ്ങള്‍ക്കിടയില്‍ മതില് പണിയാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ബറൂച്ച് ജില്ലയില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു. ഒരു...
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണത്തിന്റെ മൂര്‍ധന്യതയിലാണ് ഗുജറാത്ത്. നേതാക്കള്‍ കൂട്ടത്തോടെ എത്തിയതോടെ എല്ലായിടത്തും ആവേശം വനോളം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം ഒമ്പതിനും 14നും രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്....
ന്യൂഡല്‍ഹി: ഒരു ദിനം ഒരു ചോദ്യം എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിങ്ങില് നാലാം ദിനം മോദിക്കെതിരെ നാലാമത്തെ ചോദ്യവുമായി രാഹുല്‍ ഗാന്ധി. ക്യാമ്പയിന്റെ ഭാഗമായി ട്വിറ്റര്‍ വഴിയാണ് രാഹുല്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്....
ന്യൂഡല്‍ഹി: മോദിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. സ്വകാര്യ കമ്പനികളില്‍നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങി പൊതുഖജനാവ് ധൂര്‍ത്തടിച്ചത് എന്തിനെന്നായിരുന്നു രാഹുലിന്റെ ഇന്നലത്തെ ചോദ്യം. ഒരു ചോദ്യം ഒരു ദിനം എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ...
അഹമദാബാദ്: ഗുജറാത്തില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത് വിവാദമാക്കുന്നതിനിടെ ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുജറാത്തില്‍ സോമനാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതാണ് ബിജെപി വിവാദമാക്കിയത്. താന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതായും സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തില്‍...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധ രാത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരു പക്ഷേ മോദിക്ക് 500, 1000 രൂപ...
അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. രാജധാനി എക്സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതി ജിഗ്നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ് മത്സരങ്ങളുമായി...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയിദിനെ പാക്കിസ്ഥാന് കോടതി വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ പരിഹാസ...