ഗുജറാത്തിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പട്ടേല്‍ രാജിവച്ചിരുന്നത്. രാജിവച്ച ഏഴു എംഎല്‍എമാര്‍ക്കായി ബിജെപി പത്തു കോടി ചെലവഴിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.
പന്ത്രണ്ടില്‍ എട്ടു സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസിന്റെ ജയം. ബി.ജെ.പി നാലു സീറ്റ് നേടി. രണ്ട് എംഎല്‍എമാര്‍ തോറ്റത് പാര്‍ട്ടിക്ക് വന്‍ ആഘാതമായി.