ഗുജറാത്ത് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ വിഭാഗം ജനങ്ങളേയും ഒപ്പം കൂട്ടാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ തുടക്കത്തിലേ പാളുന്നു. പ്രക്ഷേഭത്തിലായിരുന്നു ഗുജറാത്തിലെ കര്‍ഷകരേയും പട്ടേല്‍ വിഭാഗത്തേയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാളുന്നത്. കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22...
ന്യൂഡല്‍ഹി: ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യമെങ്ങും ചൂടു പിടിക്കുന്നതിനിടെ, ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സംശയം ജനിപ്പിക്കുന്നതാണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേശി. പ്രധാനമന്ത്രി നരേന്ദ്രമോദി...
വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഇക്കാര്യം ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചു. തനിക്ക് പ്രായമേറിയെന്നും തനിക്ക് പകരം യോഗ്യരായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് കത്തിലുള്ളത്....
അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 300 ദളിതുകള്‍ ബുദ്ധമതം സ്വീകരിച്ചു. അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിലെ ദളിതുകളാണ് ബുദ്ധമതം സ്വീകരിച്ചത്. അശാക വിജയദശമിയുടെ ഭാഗമായിരുന്നു പരിപാടിയെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദില്‍ 200 പേരാണ് ബുദ്ധമതത്തിലേക്ക്...
ന്യൂദല്‍ഹി: ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്‍ താപജല വൈദ്യുത കമ്പനിയ്ക്ക് ജോലിക്ക് അപേക്ഷിച്ച എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മതത്തിന്റെ പേര് പറഞ്ഞ് ജോലി നിഷേധിച്ചു. ദല്‍ഹി സ്വദേശികളായ മുദ്ദസിര് ഹസ്സനും അബു നുമാനുമാണ് മുസ്ലീം സ്വത്വം ഉപജീവനമാര്‍ഗത്തിനുള്ള അയോഗ്യതയായത്....
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഗുജറാത്തില്‍ നിന്നാണ് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്കു മല്‍സരിക്കും. അമിത് ഷാ നിലവില്‍ ഗുജറാത്ത് നിയമസഭയിലെ അംഗമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍...
അഹമ്മദാബാദ്: കനത്ത മഴയെതുടര്‍ന്ന് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. രണ്ടുപേര്‍ മരിച്ചു. 200ലധികം പേര് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയും വ്യോമസേനയും ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. 6000ത്തിലധികം...