ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍ 31 -ന്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം. സര്‍വ്വേപ്രകാരം ഗുജറാത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. 113-മുതല്‍ 121സീറ്റുകള്‍ ബി.ജെ.പിക്ക്...
ബംഗളുരു: വികസനത്തിന് എതിരു നില്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപ പോലും നല്‍കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കേന്ദ്രം നല്‍കുന്നത് ബി.ജെ.പിയുടെ ഔദാര്യമല്ലെന്നും സംസ്ഥാനങ്ങളുടെ...
ന്യൂഡല്‍ഹി: ബില്‍കീസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതിയില്‍ തിരിച്ചടി. 2002-ലെ വംശഹത്യക്കിടെ ക്രൂര ബലാത്സംഗത്തിന് ഇരയായ ബില്‍കീസ് ബാനുവിന് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ നഷ്ടപരിഹാരം തേടാമെന്ന് കോടതി വ്യക്തമാക്കി....
അഹമ്മദാബാദ്: ഗോവധവും കന്നുകാലികളെ കടത്തുന്നതിനും ജീവപര്യന്തം തടവ് ശിക്ഷ നല്കുന്ന രൂപത്തില്‍ കടുത്ത നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം. കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന പേരിലാണ് ഏറ്റവും കഠിനമായ ശിക്ഷ ഗോവധത്തിനും കാലിക്കടത്തിനും ഏര്‍പ്പടുത്തുന്നത്. നിയമസഭയില്‍ ഇതു...
അഹ്മദാബാദ്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് സ്വന്തം മണ്ഡലമായ അഹ്മാദാബാദില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന് സാധാരണക്കാരന്റെ വെല്ലുവിളി. ഗുജറാത്ത് സ്വദേശിയായ കല്‍പേഷ് ഭാട്ടിയ...