കോഴിക്കോട്: ഓണം-ബക്രീദ് ആഘോഷങ്ങള്്്ക്കായി മലയാളികള്‍ക്ക് സൗകര്യമൊരുക്കി കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍. ആഘോഷ വേളയില്‍ യു.എ.ഇയിലേക്കും സൗദിയിലേക്കും എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഷാര്‍ജ-കോഴിക്കോട്,...
ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്കാണ് ആഭ്യന്തര മന്ത്രാലയം ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. വിമാന ടിക്കറ്റിന് ആധാറോ പാന്‍...
കോഴിക്കോട്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്നു. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് രണ്ടുദിവസം മുമ്പേ വിമാനത്താവളത്തിന്റെ അനുമതി വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കുന്നതാണ്...
യു.എ.ഇ, സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ അനുസരിക്കണമെന്ന ആവശ്യവുമായി പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യം കുവൈത്ത് രംഗത്ത്. പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിനോട് കുവൈത്ത് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അല്‍ജസീറ ചാനല്‍...
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധമന്ത്രിയാണ് സഊദി അറേബ്യയിലെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. 1985 ആഗസ്റ്റ് 31ന് ജിദ്ദയിലാണ് അദ്ദേഹം ജനിച്ചത്. ഫഹ്ദ ബിന്ത് ഫലാഹ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹത്ലീന്‍ ആണ് മാതാവ്....
സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ പ്രശ്നപരിഹാര ശ്രമങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി ഖത്തര്‍. ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍ താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഖത്തര്‍ ഇപ്പോള്‍ ഉപരോധം നേരിടുകയാണ്....
ദുബൈ: യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുന്നു. നാളെ (ചൊവ്വാഴ്ച) മുതല്‍ അനിശ്ചിത കാലത്തേക്കായിരിക്കും സര്‍വീസ് മുടക്കം. ഖത്തറുമായുള്ള നയതന്ത്ര ബന്ധം യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍ വിച്ഛേദിച്ചതിനു പിന്നാലെയാണിത്....