ശനിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് അധ്യാപകന് ബൈക്കില്‍ സ്കൂളില്‍നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥി വെടിയുതിര്‍ത്തത്.
ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച ബോബന് തോക്ക് ഉപയോഗിക്കാന്‍ യോഗ്യനല്ലെന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
വെടിയേറ്റ് നിലത്തുവീണ പെണ്‍കുട്ടിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ധോല്‍പൂര്‍ സ്വദേശിയും ജയ്പൂരില്‍ മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതുമായ വിഷ്ണു ചൗധരി പിടിയിലായതായി ഡിസിപി രാഹുല്‍ ജയിന് പറഞ്ഞു.
കൊലപാതകം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന് കെച്ച് പൊലീസ് സൂപ്രണ്ട് നജീബുള്ള പന്ദ്രാനി പറഞ്ഞു.
പിതാവും സഹോദരനും ഉള്‍പ്പെടെ നാലുപേരെ വെടിവച്ച് കൊന്ന് യുഎസിലെ ലോസ്ഏഞ്ചലസില്‍ തോക്കുകാരനായ അക്രമി അഴിഞ്ഞാടിയത് 12 മണിക്കൂര്‍. അമേരിക്കയുടെ ഹൃദയ നഗരമായ ലോസ്ഏഞ്ചലസില്‍ വ്യാഴാഴ്ചയായിരുന്നു അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വെടിയുതിര്‍ത്തും കൊല നടത്തിയും 12 മണിക്കൂറോളം...
സോന്‍ഭദ്ര: ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 10 ഗോണ്ട് സമുദായക്കാരെ വെടിവെച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയിലെ ഒഴിഞ്ഞ പാടത്തുവച്ച് ഗ്രാമത്തലവനും ആദിവാസി കര്‍ഷകരും ആദ്യം തര്‍ക്കം...
കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. ഒരു അന്യസംസ്ഥാനക്കാരന് പിടിയിലായി. രണ്ട് പേര് രക്ഷപ്പെട്ടു. വൈകിട്ട് ഏഴരയോടെയാണ് സംഭവം. മുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാദി ഗോള്‍ഡ് എന്ന...
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വക്താവിനെ കൊലപ്പെടുത്തിയത് നിന്ദ്യവും ലജ്ജാകരവും ദാരുണവുമായ സംഭവമാണെന്ന് രാഹുല്‍ പ്രതികരിച്ചു. ഹരിയാനയില്‍ ക്രമസമാധാനം വഷളായതിന്റെ...
ന്യൂഡല്‍ഹി: വളര്‍ത്തുനായയെ കല്ലെറിഞ്ഞതിന് യുവാവിനെ ഉടമ വെടിവെച്ചു കൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയിലാണ് സംഭവം. മുപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. വെല്‍ക്കം കോളനി വഴി പോകുകയായിരുന്ന അഫഖിനെ കണ്ടതും നായ...
കാലിഫോര്‍ണിയ: അമേരിക്കയില്‍ ലോസ് ആഞ്ചല്‍സിന് സമീപമുള്ള നൈറ്റ്ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 11.20 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിയും കൊല്ലപ്പെട്ടതായി ലോസ് ആഞ്ചല്‍സ് പൊലീസ് പറഞ്ഞു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ...