വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ മോചിപ്പിക്കണമെന്നും അവരുടെ ആരോഗ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന...
ദോഹ: വീട്ടില്‍ താന്‍ നിരന്തര മര്‍ദ്ദനത്തിന് ഇരയാവുകയാണെന്നും കൊല്ലപ്പെട്ടേക്കുമെന്നുമുള്ള ഡോ.ഹാദിയയുടെ വീഡിയോ പുറത്തുവന്നിട്ടും മിണ്ടാട്ടമില്ലാത്ത കമ്മ്യൂണിസ്റ്റ് ഭരണത്തോടും വാക്കുകളില്‍ മതേതരത്വമൊളിപ്പിക്കുന്നവര്‍ക്കുമെതിരെ ഖത്തറില്‍ നിന്നുള്ള ഒരു വര വന്‍പ്രതിഷേധമായി പടരുന്നു. തന്റെ അച്ഛന് ഉപദ്രവിക്കുകയാണെന്നും ഏത് സന്ദര്‍ഭത്തിലും...
മലപ്പുറം: ഹാദിയ കേസില്‍ മനുഷ്യാവകാശക്കമ്മീഷന് യൂത്ത്ലീഗ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളില്‍ നിന്ന് മൊഴിയെടുത്തു. മനുഷ്യാവകാശക്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വൈക്കം ഡി.വൈ.എസ്.പി ചുമതലപ്പെടുത്തിയ സിവില്‍ പോലീസ്...
കോഴിക്കോട്: പ്രായം തികഞ്ഞ അഭ്യസ്ഥവിദ്യയായ യുവതി ഇഷ്ടപ്പെട്ട പുരുഷനുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്ന നിയമ വിദഗ്ദരുടെ അഭിപ്രായം ഗൗരവമര്‍ഹിക്കുന്നതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്....
കൊച്ചി: ഇസ്ലാം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച് 29ന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മുസ്ലിം ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇസ്ലാമിക വിധി പ്രകാരമുള്ള സാധുവായ...