ഹാദിയ-ഷെഫീന്‍ ജഹാന് കേസിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നിലപാടില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സഞ്ജീവ് ഭട്ട് കോടതിയെ വിമര്‍ശിച്ചിരിക്കുന്നത്. 24 വയസ്സുള്ള മുസ്ലിം യുവതിയും...
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ ആരെയും കടത്തിവിടില്ലെന്നു കേരള പൊലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വിട് സന്ദര്‍ശിക്കുന്നത്. ഹാദിയയുടെ വീടിനു പുറത്ത് സ്ഥിരമായി ബന്തവസ് ഏര്‍പ്പെടുത്തിയിരിക്കുന്ന പൊലീസിന്റേയും പിതാവിന്റേയും സഹായത്തോടെയാണ് മറ്റാര്‍ക്കും പ്രവേശിക്കാനനുമതി...
കൊച്ചി: തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്ന് കൊണ്ടുപോകാന്‍ വന്ന പോലീസിനോട് മതംമാറി മുസ്ലിം യുവാവിനെ വിവാഹം കഴിച്ച ഹാദിയ. കഴിഞ്ഞ ദിവസം ഹാദിയ-ഷഫീന് ദമ്പതികളുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹാദിയയെ വീട്ടിലേക്ക് എത്തിക്കാനും കോടതി ഉത്തരവിട്ടിരുന്നു....
കൊച്ചി: ഹാദിയ-ഷഫീന് കേസില്‍ സര്‍ക്കാരിനെതിരേയും കോടതിക്കെതിരേയും ആഞ്ഞടിച്ച് അഭിഭാഷകന് ഹരീഷ് വാസുദേവന്‍. 23 വയസുള്ള ഒരു സ്ത്രീ ഇഷ്ടപ്പെട്ട പുരുഷനൊപ്പം താമസിക്കുന്നതിലും ഒരുമിച്ചു ജീവിക്കുന്നതിലും നിയമപരമായി തെറ്റൊന്നും ഇല്ലെന്ന് ഹരീഷ് പറയുന്നു. എന്ന് മാത്രമല്ല, ഭരണഘടന...
കൊല്ലം: സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് മതം മാറിയതിനുശേഷം കോടതി വിവാഹം അസാധുവാക്കിയ സംഭവത്തിലെ യുവതി ഹാദിയ. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഹാദിയ ഇക്കാര്യം വിശദീകരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ഒരു...