കൊണ്ടോട്ടി:ഹജ്ജ് 2019ന് അപേക്ഷ സമര്പ്പി ക്കാനുള്ള അവസാന തിയ്യതി വീണ്ടും നീട്ടി. ഇന്നലെ അപേക്ഷ സ്വീകരിക്ക ല്‍ അവസാനിക്കവെയാണ് സര് ക്കുലര് നമ്പര്‍ നാല് പ്രകാരം അപേക്ഷസമര്‍പ്പിക്കുന്ന തിയ്യതി ഈ മാസം19വരെ നീട്ടിയതാ യി കേന്ദ്ര...
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനു ഹാജിമാരില്‍ നിന്നും തുക പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മൂല്യ ഇടിവിനെ തുടര്‍ന്ന് വിമാനയാത്രക്കൂലിയിലാണ് വ്യത്യാസം വന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു....
പി.വി. അഹ്മദ്കോയ തീര്‍ത്ഥാടനം എന്നതിന് നിരവധി അര്‍ത്ഥതലങ്ങളുണ്ട്. ഭക്തിയാണ് അടിസ്ഥാനം. ഭക്തി യാത്രയില്‍ പ്രവേശിക്കുമ്പോള്‍ യാത്ര തീര്‍ത്ഥാടനവും ഭക്തി ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ഭവനം ദേവാലയവുമാവും. ഭക്ഷണത്തില്‍ പ്രവേശിക്കുമ്പോള്‍ ഭക്ഷണം പ്രസാദവും ഭക്തി വിശപ്പില്‍ പ്രവേശിക്കുമ്പോള്‍ അത്...
സി.കെ ഷാക്കിര്‍ മക്ക: വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക്, ലാ ശരീകലക്…. വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ...
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ്് കമ്മിറ്റിയുടെ നേതൃത്യത്തിലുള്ള ഹജ് തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകാന്‍ സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത് 29 സര്‍വീസുകള്‍. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 12145 പേരാണ് ഹജ്ജ് കമ്മിറ്റി വഴി...
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനെയെത്തിയ ഹാജിമാരുടെ ആദ്യ സംഘം മദീനയിലെത്തി. മദീന വിമാനതാവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്കി. അമ്പാസിഡര്‍ അഹമ്മദ് ജാവേദ്, ജിദ്ദാ കോന്‍സുലര്‍ ജനറല്‍ നൂര്‍ റഹ്മാന് ഷൈഖ്, ഇന്ത്യന്‍ ഹജ്ജ് കൗണ്‍സിലര്‍ ഷാഹിദ്...
ഗഫൂര്‍ പട്ടാമ്പി മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ ഹാജിമാര്‍ മദീനയില്‍ എത്തിതുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയിലെത്തും. മദീനയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനൊരുങ്ങുകയാണ്...
കൊണ്ടോട്ടി: ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍ സംഘം ഹജ്ജിന് എത്തും.വിവിധ സംസ്ഥാനങ്ങ ളില്‍നിന്നായി 625 ലേറെ വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മി റ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഈ വളണ്ടിയര്‍മാരെ...
കൊണ്ടോട്ടി: ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ മുമ്പ് ഹജ്ജ് കര്‍മമോ ഉംറയോ ചെയ്തവരാണെങ്കില്‍ 2000 റിയാല്‍ അധികം നല്‍കണമെന്ന സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ പുതിയ നിയമം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയാവുന്നു. മുന്‍ കാലങ്ങളില്‍ ഉംറ നിര്‍വഹിച്ചവര്‍ക്ക് ഇത്...
ന്യൂഡല്‍ഹി: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വിമാനക്കൂലിയും വിസയില്‍ ഇളവും നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ആരിഫ് നസീം ഖാന് സഊദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എംഎല്‍എ സഊദി സര്‍ക്കാരിന് കത്ത് നല്കി....