രാജ്യത്തിറങ്ങിയ ശേഷം തീര്‍ത്ഥാടകര്‍ മൂന്ന് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
ദമ്മാം: മക്കയില്‍ നിന്ന് ഉംറ നിര്‍വ്വഹിച്ചു മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരായ രണ്ട് പേര് വാഹനാപകടത്തില്‍ മരണപ്പെട്ടു. മംഗലാപുരം സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ ഖാദര്‍, ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാവ എന്നിവരാണ് മരിച്ചത്. കൂടെ വാഹനത്തിലുണ്ടായിരുന്ന ഇവരുടെ കുടുംബം സാരമായ...
കൊണ്ടോട്ടി: ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ മുമ്പ് ഹജ്ജ് കര്‍മമോ ഉംറയോ ചെയ്തവരാണെങ്കില്‍ 2000 റിയാല്‍ അധികം നല്‍കണമെന്ന സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ പുതിയ നിയമം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയാവുന്നു. മുന്‍ കാലങ്ങളില്‍ ഉംറ നിര്‍വഹിച്ചവര്‍ക്ക് ഇത്...
ന്യൂഡല്‍ഹി: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വിമാനക്കൂലിയും വിസയില്‍ ഇളവും നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ആരിഫ് നസീം ഖാന് സഊദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എംഎല്‍എ സഊദി സര്‍ക്കാരിന് കത്ത് നല്കി....
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹജ്ജ് നയം മെച്ചപ്പെടുത്തുന്നതിനും സബ്സിഡി വിഹിതം പരിശോധിക്കാനും കേന്ദ്ര ഗവണ്മെന്റ് ആറംഗ സമിതി രൂപീകരിച്ചു. 2022ഓടെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി...
കോഴിക്കോട്: ഉംറ തീര്‍ഥാടകരെ നിയന്ത്രിക്കാനായി സഊദി അറേബ്യ ഏര്‍പ്പെടുത്തിയ പിഴ മരവിപ്പിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ വീണ്ടും ഉംറ ചെയ്യാന്‍ എത്തുന്നവരില്‍ നിന്ന് 2000 റിയാല്‍ ഫൈനായി ഈടാക്കിയിരുന്നു. ഈ നിര്‍ദേശമാണ് ഇന്നലെ സഊദി ഹജ്ജ് മന്ത്രാലയം...