Culture7 years ago
മധ്യപ്രദേശില്‍ ഹര്‍ദിക് പട്ടേലിന് നേരെ ആക്രമണം
ഭോപാല്‍: മധ്യപ്രദേശില്‍ കര്‍ഷക റാലിക്കായി എത്തിയ കിസാന്‍ ക്രാന്തി സേന ദേശീയ പ്രസിഡന്റ് ഹര്‍ദിക് പട്ടേലിനെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. അതര്ത്താലിലെ മഹാരാജ്പൂരില്‍ വെച്ചാണ് ഹര്‍ദികിന്റെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മുട്ടയും ചെരിപ്പുമെറിഞ്ഞത്....