വടകര : മടപ്പള്ളി ഗവ. കോളജിലേക്ക് ഹരിത സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗേള്‍സ് മാര്‍ച്ച് എസ്.എഫ്.ഐയുടെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കിതായി. അക്രമരാഷ്ട്രീയം കൈമുതലാക്കിയ എസ്.എഫ്.ഐയുടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം സാമൂഹികവിരുദ്ധവും മനുഷ്യത്വലംഘനവുമാണെന്ന് മാര്‍ച്ച്...
കോഴിക്കോട്: മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ എസ്.എഫ്.ഐ. ഗുണ്ടായിസത്തില്‍ ഹരിത പ്രതിഷേധിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ തംജീദ(ഹരിതജില്ലാ ജനറല്‍ സെക്രട്ടറി),സല്‍വ,ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും എം.എസ്.എഫ്. പ്രവര്‍ത്തകനുമായ അജഫ്ന തുടങ്ങിയവര്‍ക്കാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്. കോളേജിന് പുറത്തുവെച്ച ഇരുപതോളം വരുന്ന...