ഗൂഢാലോചന അന്വേഷിക്കണം: മുസ്്ലിംലീഗ് കോഴിക്കോട്: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആരാണ് ആഹ്വാനം ചെയ്തതെന്നോ അതിന്റെ ആസൂത്രണം എവിടെ നിന്നാണെന്നോ സംബന്ധിച്ച് സൈബര്‍ വിഭാഗം അന്വേഷണം നടത്തണമെന്നും ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ...
കോഴിക്കോട്: ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ സൃഷ്ടിക്കപ്പെട്ട ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍ സൈബര്‍ വിംഗെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ എതിര് വിഭാഗം ഏറ്റെടുക്കുമെന്നും, അതുവഴി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷവും, സാമുദായിക...
കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഹര്‍ത്താലെന്ന വ്യാജപ്രചരണത്തില്‍ അങ്കലാപ്പിലായി ജനം. ഹര്‍ത്താലുണ്ടോ ഇല്ലയോ എന്ന ആശങ്കയിലാണ് പൊതുജനം. എന്നാല്‍ പുറത്തിറങ്ങിയവരെയാകട്ടെ പലയിടങ്ങളിലായി തടയുന്നുമുണ്ട്. ഒരു കൂട്ടം ആളുകള്‍ രാവിലെ തന്നെ ദേശീയപാതകളിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെടുത്തി. വടക്കന്‍ ജില്ലകളില്‍...
പാലക്കാട്: ദലിത് യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്ഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാലക്കാട് എലപ്പുള്ളിയില്‍ നാളെ(വ്യാഴം) ബി.ജെ.പി ഹര്‍ത്താല്‍.പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച...
കൊച്ചി: വരാപ്പുഴയില്‍ ആര്.എസ്.എസിന്റെ വീടുകയറിയുള്ള അക്രമത്തില്‍ ഗൃഹനാഥന് തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചു പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം....
തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നു. രാവിലെ തമ്പാനൂരില്‍ നിന്ന് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തിയിരുന്നെങ്കിലും ഹര്‍ത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലം...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ ഒമ്പതിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. 9 ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് നേരത്തെ പരീക്ഷാ കണ്ട്രോളര് അറിയിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലും...
കോഴിക്കോട് :ഹര്‍ത്താല്‍ ദിനമായ നാളെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു. ദളിത് സംഘടനകള്‍ ഹര്‍ത്താല്‍...
തിരുവന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ മതതീവ്രവാദ ശക്തികള്‍ ഏറ്റെടുക്കുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള നിര്‍ദേശം ഡിജിപിയ്ക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ...
തിരുവനന്തപുരം: തിങ്കളാഴ്ച(ഏപ്രില്‍ 9) നടക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മറ്റി അറിയിച്ചു. അന്നേദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തുമെന്നും ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു. ദിവസേനയുള്ള ഡീസല്‍ വില വര്‍ധനവ്...