അതേസമയം പ്രസംഗം വിവാദമായതോടെ മുസ്ലിം വിഭാഗത്തിലുള്ളവരുടെ കഠിനാധ്വാനത്തെപ്പറ്റിയാണ് പറഞ്ഞതെന്നാണ് ജോര്‍ജിന്റെ വിശദീകരണം. എന്നാല്‍ വസ്തുത അങ്ങനെയല്ല.
കൊല്‍ക്കത്ത: അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ നടന്ന അക്രമത്തെ ചൊല്ലി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ വാക്പോര് തുടരുന്നതിനിടെ ബംഗാളില്‍ വിവാദ പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മമത ബാനര്‍ജി സര്‍ക്കാര്‍ ന്യൂനപക്ഷ കാര്‍ഡിളക്കി കളിക്കുകയാണെന്ന്...
കോഴിക്കോട്: മുഖം മറക്കുന്ന വസ്ത്രം ധരിക്കുന്നതിനെതിരെ വിഷം ചീറ്റി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. പൊതുസ്ഥലത്ത് മുഖം മറക്കുന്ന വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കാത്ത നിയമം കൊണ്ടു വരണം. അതിനുവേണ്ടിയുള്ള നിയമനിര്‍മാണത്തിന്...
ലഖ്നൗ: മുസ്ലിംകളെ സമ്പൂര്‍ണമായി നശിപ്പിക്കാന്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വോട്ടു ചെയ്യണമെന്ന വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ഉത്തര്‍പ്രദേശ് നേതാവ് രഞ്ജിത് ബഹദൂര്‍ ശ്രീവാസ്തവ. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു. മുസ്ലിം വിഭാഗത്തെ സമ്പൂര്‍ണമായി...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് യോഗത്തിനിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പു പ്രകാരം ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു. ‘ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ നടപടി ആവശ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത് സംബന്ധിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്കി. ജനപ്രാതിനിധ്യ...
ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ആറ്റിങ്ങലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാലാക്കോട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ പറ്റി സംസാരിക്കുമ്പോഴാണ് വര്‍ഗീയമായ പരാമര്‍ശം നടത്തിയത്....
തിരുവനന്തപുരം: സാഹിത്യകാരന് സക്കറിയക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്. പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന സക്കറിയയുടെ പരാമര്‍ശമാണ് ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയെ അപമാനിച്ച് മുന്നോട്ടുപോയാല്‍ സക്കറിയയെ ബി.ജെ.പിക്കാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി. മോദിക്കെതിരെ സക്കറിയ...
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷ പ്രസംഗം നടത്തിയവരില്‍ കൂടുതലും ബി.ജെ.പി ജനപ്രതിനിധികളാണെന്ന് കണക്കുകള്‍. ദേശീയ തെരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷന് ഫോര്‍ ഡമോക്രാറ്റിക് റിഫോംസും (എ.ഡി.ആര്) നാഷണല്‍ ഇലക്ഷന് വാച്ചും...
ഭോപ്പാല്‍: ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ പെണ്‍കുട്ടികള്‍ വ്യത്യസ്ത ഉപദേശവുമായി ബി.ജെ.പി എം.എല്‍.എ. പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കാന്‍ ബോയ്ഫ്രണ്ട്സിനെ ഒഴിവാക്കണമെന്ന ഉപദേശമാണ് ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ നല്‍കിയത്. ഒരു കോളജ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പന്നലാലിന്റെ...