ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ താന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി പാര്‍ട്ടി വേദിയില്‍ പൊട്ടിക്കരഞ്ഞ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ കുമാരസ്വാമിക്ക് കര്‍ണാടകയില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ഉപദേശം. കൂട്ടു മന്ത്രിസഭ...
ബംഗളൂരു: കര്‍ണ്ണാടകയില്‍ ജനപ്രിയ തീരുമാനങ്ങളുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആദ്യ ബജറ്റ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ ആദ്യബജറ്റാണ് ഇന്ന് കുമാരസ്വാമി അവതരിപ്പിച്ചത്. ബജറ്റില്‍ 34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. 2017 ഡിസംബര്‍ 31 വരെയുള്ള...
ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്. ഉച്ചക്ക് 2.12ന് രാജ്ഭവനില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് 18ഉം ജെ.ഡി.എസില്‍ നിന്ന് ഒന്‍പതും പേര് സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിമാരുടെ പട്ടിക ഇരുപാര്‍ട്ടികളും ഇതുവരെ ഗവര്‍ണര്‍ക്ക്...
ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ശേഷം അധികാരമേറ്റതിന് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുമായി കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍. പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കുന്നതും ഒഴിവാക്കി ചെലവ് ചുരുക്കുകയാണ് കുമാരസ്വാമി. ഇതിന്റെ ഭാഗമായി...
ബംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം വൈകുമെന്ന് സൂചന. വകുപ്പു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ഹൈക്കമാന്റുമായുള്ള ചര്‍ച്ച വൈകുന്നതാണ് മന്ത്രിസഭാ വികസനം വൈകാന്‍ കാരണമാകുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന വിവരം. യു.പി.എ അധ്യക്ഷ...
തെരഞ്ഞെടുപ്പ് പൂര്‍വ പ്രവചനങ്ങള്‍ പാളിയില്ല. കര്‍ണാടകയില്‍ കുമാരണ്ണ സി.എം മേക്കറല്ല, സി.എം ആയി. സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ കക്ഷികളുടെ മഹാസംഗമ വേദിയുമാക്കി. 2019 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിക്കൂടായ്കയില്ലെന്ന് ഏതാണ്ട് തിരിച്ചറിഞ്ഞതിന്റെ സൂചന...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ എച്ച്.ഡി കുമാരസ്വാമിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പ്രധാന മന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ കുമാരസ്വാമിയേയും ഉപമുഖമന്ത്രി ഡോ.ജി. പരമേശ്വരത്തേയും അഭിനന്ദിക്കുന്നതായും സുസ്ഥിര...
ഒരു കൂട്ടുകക്ഷി സര്‍ക്കാറിന് അഞ്ചു വര്‍ഷം തികയ്ക്കല്‍ എളുപ്പമാകുമെന്ന കരുതുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എം കുമാര സ്വാമി സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പായി പറഞ്ഞു. ദീവിതത്തിലെ ഏറ്റവും വലിയ വെല്ലവിളിയാണിത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക...