india4 years ago
കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഇന്‍ഷുറന്‍സ് പാക്കേജില്‍നിന്ന് സഹായം തേടിയവരുടെ കണക്കുകള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ളതെന്നും മന്ത്രി പറഞ്ഞു