തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വിവിധതരം പനി കവര്‍ന്നത് 422 ജീവനുകള്‍. 22.81 ലക്ഷം പേരാണ് ഇക്കാലയളവില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ച വ്യാധിക്കെതിരെ ചികിത്സ തേടി എത്തിയത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍...
കോഴിക്കോട്: ജില്ലയില്‍ വീണ്ടും പകര്‍ച്ചപനി മരണം. ഡെങ്കിപനിയെ തുടര്‍ന്ന് ചെറുവാടി സ്വദേശി ഏഴുവയസുകാരന് ജെറാഡ് ആണ് മരിച്ചത്. 2952പേരാണ് പകര്‍ച്ചപനിയെ തുടര്‍ന്ന് ഇന്നലെ ജില്ലയിലെ വിവിധ ആസ്പത്രിയില്‍ ചികിത്സതേടിയത്. 36പേരെ കിടിത്തിചികിത്സക്ക് വിധേയമാക്കി. ഡെങ്കിപനി...
കോഴിക്കോട്: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും പകര്‍ച്ചപനി ജില്ലയില്‍ അനിയന്ത്രിതമായി തുടരുന്നു. ഇന്നലെ 2619പേരാണ് കോഴിക്കോട്ടെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സതേടിയത്. ഇതില്‍ 64പേരെ കിടത്തിചികിത്സക്ക് വിധേയമാക്കി. ഡെങ്കി സംശയത്തെ തുടര്‍ന്ന് 108പേരെ വിദഗ്ധ ചികിത്സക്കായി ആസ്പത്രിയില്‍...
ന്യൂഡല്‍ഹി: കശാപ്പ് നിയന്ത്രണത്തിനും അലങ്കാര മത്സ്യ നിരോധനനത്തിനും പിന്നാലെ ജീവന് രക്ഷാ മരുന്നുകളിലും രാഷ്ട്രീയം കലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. മൃഗാംശം അടങ്ങിയ ജെലാറ്റിന്‍ മരുന്നുകള്‍ക്കു പകരം സസ്യ ക്യാപ്സൂളുകള് അവതരിപ്പിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര...
ഴക്കാലമായതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമായിരിക്കുകയാണ്. എന്നാല്‍ പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്തിര കെ.കെ ശൈലജ ടീച്ചര്‍ പറയുന്നത്. പകര്‍ച്ചപ്പനി തടയുന്നതിനായി സര്‍ക്കാര്‍ രണ്ടു പരിപാടികളായിരുന്നു നടപ്പിലാക്കിയത്. ഈ പദ്ധതികള്‍ ഫലം കണ്ടിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. എന്നാല്‍...
ഈയിടെ ‘ടൈംസ് ഓഫ് ഇന്ത്യ’ അടക്കമുള്ള പ്രമുഖ ദിനപത്രങ്ങളുടെ ഒന്നാം പേജിലും വിവിധ ചാനലുകൡലും പ്രത്യക്ഷപ്പെട്ട ‘പാന്‍ ബഹാര്‍’ പരസ്യം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. പാന്‍ മസാല ബ്രാന്‍ഡായ ‘പാന്‍ ബഹാറി’നു വേണ്ടി ഹോളിവുഡ് നടന്...