തിരുവനന്തപുരം/കോഴിക്കോട്: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഫാനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച ആന്ധ്ര തമിഴ്നാട് തീരത്തോടടുക്കും. കാറ്റ് തമിഴ്നാട്-ആന്ധ്ര തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതായും ഏപ്രിൽ 29,...
വാഷിങ്ടണ്‍: അമേരിക്കയിലെ അലബാമയിലുണ്ടായ വന്‍ ചുഴലിക്കാറ്റില്‍ 23 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അലബാമയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ലീ കൗണ്ടിയിലാണ് ഏറെ നാശം വിതച്ചത്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയതെന്ന്...
തിരുവനന്തപുരം: ഗജ തീവ്ര ന്യൂനമര്‍ദമായി തുടരുന്നുണ്ടെങ്കിലും അടുത്ത 12 മണിക്കൂറില്‍ ശക്തിപ്പെട്ട് ചുഴലിക്കാറ്റാകാന്‍ ഇടയില്ല. അതിനാല്‍ ഇപ്പോള്‍ ലക്ഷദ്വീപിനു സമീപത്തുള്ള ഗജ ചുഴലിക്കാറ്റായി ലക്ഷദ്വീപിനു നാശമുണ്ടാക്കുമെന്ന ഭീതി ഒഴിഞ്ഞു. ഇന്ന് രാവിലെ 6 മണി വരെയുള്ള...
കോഴിക്കോട്: ഗജ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഈ മാസം 20 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതല്‍ 65 കിലോ മീറ്റര്‍ വേഗത്തിലും ചില...
തിരുവനന്തപുരം: അടുത്ത ആറു മണിക്കൂറില്‍ പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ നേരിയ മഴക്ക് സാധ്യത. അടുത്ത 12 മണിക്കൂര്‍ എറണാകുളം, മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. തൃശൂരില്‍...
തിരുവനന്തപുരം: തുലാമഴ ഇന്ന് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതേസമയം, മറ്റു ജില്ലകളില്‍ നേരിയ തോതില്‍ മാത്രമേ മഴയുണ്ടാകൂ. നാളെയും...
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിശക്തമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറും. ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന...
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി മലയോര ഭാഗത്ത് ശക്തമായ കാറ്റ്. സെക്കന്റുകള്‍ മാത്രം വീശിയ കൊടുങ്കാറ്റ് മേഖലയില്‍ വന്‍ നാശ നഷ്ടങ്ങളാണ് വരുത്തിയത്. ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ട കാറ്റില്‍ നാദാപുരം മുള്ളന്‍ കുന്ന് ഹയര്‍സെക്കന്ററി സ്കൂള്‍ കെട്ടിടം...
പാലക്കാട്: കനത്തമഴ തുടരുന്നതിനാല്‍ മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനാല്‍ കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ഒക്ടോബര്‍ ഏഴിന് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതല്‍ ഏഴു...