കൊച്ചി: സംസ്ഥാനത്തെ വിവിധ സ്കൂളുകളിളെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ സമയബന്ധിതമായി നീക്കം ചെയ്യണമെന്നു ഹൈക്കോടതി. വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ആസ്ബസ്റ്റോസ് ഷീറ്റുകളുള്ള മേല്‍ക്കൂരകള്‍ നീക്കം ചെയ്യുന്നതിനു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു കൈപ്പമംഗലം എ.എം. യു.പി സ്കൂള്‍ മാനേജര്‍ വി സി...
കൊച്ചി: 2018-ലെ പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം ഒരു മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പുതിയ അപേക്ഷകളുടെ വിശദാംശങ്ങള്‍ ഒന്നരമാസത്തിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 2018-ലെ പ്രളയവും, പുനരധിവാസവും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്...
കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന് കേസ് എടുത്തത്. അതേസമയം സഹോദരന്റെ ആത്മഹത്യയിലേക്ക്...
കൊച്ചി: കൊച്ചി മറൈന്‍ െ്രെഡവില്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹികവിരുദ്ധ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മറൈന്‍ െ്രെഡവ്...
കൊച്ചി: മാവോയിസ്റ്റു ബന്ധം സംശയിച്ച് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന് നല്കിയ പരാതിയിലാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി...
കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു. അഫ്സല്, ഫൈസല്‍ എന്നിവര്‍ കൂടി കേസില്‍ പ്രതികളാണെന്ന് ഡി.ആര്.ഐ...
കൊച്ചി: ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ െ്രെകംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ബാലഭാസ്കറിന്റെ സഹായികളായിരുന്ന പ്രകാശന് തമ്പി, വിഷ്ണു...
കൊച്ചി: ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മിച്ച കണ്വെന്ഷന് സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് നടപടി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ്...
കൊച്ചി: ഹയര്‍സെക്കന്ററി-ഹൈസ്ക്കൂള് ഏകീകരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരുകൂട്ടം അധ്യാപകര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സമീപിച്ചത്. കേസില്‍ കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ കമ്മിറ്റിയുടെ...
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ച് നീക്കി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചീങ്കണ്ണിപ്പാറയിലെ ഡാമിലെ വെള്ളം അടിയന്തരമായി തുറന്നുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.അണക്കെട്ടിലെ വെള്ളം എത്രയും പെട്ടെന്നു തുറന്നുവിടാനാണ്...