2019 ലോകകപ്പ് അവസാനിച്ചതോടെ ലോക ഇലവനെ പ്രഖ്യാപിച്ച് ഐസിസി. പന്ത്രണ്ടാം ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാല് പേര് ടീമിലിടം പിടിച്ചപ്പോള്‍ ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടംപിടിച്ച ന്യൂസിലന്‍ഡ് നായകന്...
ജോഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് അത്യുന്നതങ്ങളില്‍… ടെസ്റ്റിന് പിറകെ ഏകദിനങ്ങളിലും ഐ.സി.സി റാങ്കിംഗില്‍ വിരാത് കോലിയുടെ ഇന്ത്യ ഒന്നാമതെത്തി. പോര്‍ട്ട് എലിസബത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിറകെയാണ് ഏകദിന റാങ്കിംഗില്‍ ഇന്ത്യ...
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ഇന്നിങ്സില്‍ കരുത്തുറ്റ ഇന്ത്യ ബാറ്റിങ് നിരയെ ലങ്ക 172ന് എറിഞ്ഞിട്ടു. മഴ കാരണം ആദ്യ രണ്ടു ദിവസം തടസ്സപ്പെട്ട മത്സരത്തില്‍ ചേതേശ്വര്‍ പൂജാരയുടെ അര്‍ദ്ധ ശതകമാണ് ഇന്ത്യയെ 172ല്‍ എത്തിച്ചത്. പുജാര...
ദുബായ് : ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ പാകിസ്താന് ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറില്‍ നിന്നും അഞ്ചിലെത്തി. നായകന് സര്‍ഫറാസ് അഹ്മദിനു കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും പരമ്പര വിജയം കൈവരിച്ചതാണ് പാകിസ്താനെ ഒന്നാം...
ഗുവാഹത്തി: രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ്ക്ക് 119 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം ആദ്യം തെന്നെ നഷ്ടെപ്പെട്ടപ്പോള്‍ മധ്യനിരയും വാലറ്റവുമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കേദാര്‍...
ക്രിക്കറ്റിലെ ആവേശ പ്രകടത്തോട് മുഖം തിരിച്ച് ഐസിസി. സെപ്റ്റബര്‍ 28ന് ഐസിസി നടപ്പാക്കിയ ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്കരണം ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്നാണ് വിലയിരുത്തല്‍. ബൗണ്ടറി ലൈനിനു പുറത്തേക്കുള്ള പറക്കല്‍ ക്യാച്ചുകളോടും, കാണികളെ വികാരത്തില്‍ തള്ളിയിടുകയും...
അന്താരാഷ്ട്ര ക്രിക്കറ്റ് കളി നിയമങ്ങളിലും അമ്പയര്‍ നിയമങ്ങളിലും മാറ്റം വരുത്തി ഐസിസി. മത്സരത്തിനിടയില്‍ അതിരുവിട്ടു പെരുമാറുന്ന താരങ്ങളെ പുറത്താക്കാനുള്ള അധികാരം അമ്പയര്‍ക്ക് നല്കുന്ന രീതിയാണ് പുതിയ നിയമാവലിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒപ്പം ഐ.സി.സി നിഷ്കര്‍ഷിക്കുന്ന...