എന്നാല്‍, ജിയോ, എയര്‍ടെല്‍ ടെലികോം കമ്പനികളുടെ പ്ലാനുകള്‍ നല്കുന്നതിനേക്കാള് ഡേറ്റയാണ് വോഡഫോണ്‍ ഐഡിയ നല്‍കുന്നത്.
റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്എന്‍എല്‍) മാത്രമാണ് 2019 ല്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ഷം തോറും വളര്‍ച്ച രേഖപ്പെടുത്തിയത്.
രാജ്യത്തെ ചിലയിടങ്ങളില്‍ വോഡഫോണ്‍ ഐഡിയ സംയുക്ത നെറ്റ്വര്ക്കുകള് (വി) തകരാറിലായരുന്നു. വൈകീട്ട് 4.30ഒടെയാണ് തകരാര്‍ രൂക്ഷമായത്
ലോകത്തില്‍ തന്നെ ആദ്യമായി ഏറ്റവും വലിയ ശൃംഖലകളുടെ സംയോജനം റെക്കോര്‍ഡ് സമയത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ ഫലമാണ് ജിഗാനെറ്റ്
'വിഐ' എന്ന പേരിലാകും ഇരുകമ്പനികളുംചേര്‍ന്ന ബ്രാന്‍ഡ് ഇനി അറിയപ്പെടുക
ന്യൂഡല്‍ഹി: വോഡഫോണും ഐഡിയയും തമ്മിലുള്ള ലയനത്തില്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിശദീകരണം തേടി. ലയന പ്രക്രിയയിലെ വിശദാംശങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെബിയുടെ നോട്ടീസ്. അതേ സമയം, കഴിഞ്ഞ മാസം ലയന പദ്ധതികള്‍...
ഐഡിയയില്‍ ലയിക്കാന്‍ തീരുമാനിച്ച് രാജ്യത്തെ ടെലികോം രംഗത്തെ പ്രമുഖ കമ്പനിയായ വോഡഫോണ്‍ രംഗത്ത്. വോഡഫോണിന് നേരിടേണ്ടി വന്ന കനത്ത നഷ്ടമാണ് അവരെ ഐഡിയയില്‍ ലയിക്കാന്‍ പ്രേരിപ്പിച്ചത്. ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന്...
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വൊഡാഫോണും ലയിക്കുന്നു. ഇതുസംബന്ധിച്ച് ഐഡിയ സെല്ലുലാറിന്റെ ഉടമസ്ഥരായ ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്രിട്ടന് ആസ്ഥാനമായ വൊഡാഫോണ്‍ കമ്പനി സ്ഥിരീകരിച്ചു....