Culture6 years ago
ലോകകപ്പ്; ഇന്ന് ഇന്ത്യ കരുത്തരായ ന്യൂസിലാന്‍ഡിനെതിരെ
നോട്ടിംഗ്ഹാം: ലോകകപ്പ് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്് നില്‍ക്കുന്നവരാണ് ന്യൂസിലാന്‍ഡുകാര്‍. ഇന്ന് ട്രെന്ഡ്ബ്രിഡ്ജിലെ കൊച്ചുവേദിയില്‍ വിരാത് കോലിയുടെ ഇന്ത്യ എതിരിടുന്നത് കെയിന്‍ വില്ല്യംസണ് നയിക്കുന്ന ഈ കിവി സംഘത്തെ. കളിച്ച മൂന്ന്...