Culture8 years ago
ബര്‍മിങ്ങാമില്‍ പാകിസ്താനെ കടപുഴക്കി ഇന്ത്യ
ബര്‍മിങ്ങാം: പാക്കിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ 124 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴ കാരണം 48 ഓവറായി നിര്‍ണയിച്ച മത്സരത്തില്‍ 319 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 324 റണ്‍സ് വിജയലക്ഷ്യം...