Culture7 years ago
‘പാക്കിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല’; ഇന്ത്യ-പാക്കിസ്താന് പരമ്പരക്കെതിരെ സുഷമാസ്വരാജ്
ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്താന് ക്രിക്കറ്റ് പരമ്പരക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അതിര്‍ത്തിയില്‍ പാക്കിസ്താന് സൈന്യം നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അവലോകനയോഗത്തിലാണ് മന്ത്രിയുടെ...