യുഎഇ പൗരന്മാര് സ്പോണ്‍സര്‍മാരായാല്‍ മാത്രമേ വിദേശികള്‍ക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റിയത്.
ജി 20 ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതിനിധി സുരേഷ് പ്രഭാകര്‍ പ്രഭുവിനെ യുഎഇ ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരിച്ചു
ദുബായ് രാജ്യാന്തരവിമാനത്താവളം വഴി ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു
ഔഷധ നിര്‍മാണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്, ശാസ്ത്രം, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുകയും പുതിയ പദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്യും.
കമാല്‍ വരദൂര്‍ ഇന്നത്തെ മല്‍സരത്തില്‍ പ്രവാസി ലോകം ആരെ പിന്തുണക്കും…? പെറ്റമ്മയും പോറ്റമ്മയും തമ്മിലാണ് അങ്കം. സോഷ്യല്‍ മീഡിയ നിറയെ ഇവിടെ ഈ ചോദ്യമാണ്… ഇന്ത്യയും യു.എ.ഇയും പോരടിക്കുമ്പോള്‍ പ്രശ്നം പലവിധമാണ്. ഷെയിക്ക് സായിദ് സ്റ്റേഡിയം...
അബുദാബി: ഇന്ന് വീണ്ടും ഇന്ത്യ. തായ്ലന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയത് ജയിക്കാനായിരുന്നെങ്കില്‍ ഇന്ന് യു.എ.ഇക്കെതിരെ ഛേത്രിയും സംഘവും ഇറങ്ങുന്നത് സമനിലക്കായാണ്. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇന്ത്യക്കാവശ്യം ഒരു പോയിന്റാണ്. ആദ്യ മല്‍സരത്തില്‍...