Culture8 years ago
ഹൈദരാബാദ് ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ്
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കില്‍ നിന്ന് മോചിതരായ അജിങ്ക്യ രഹാനെയും ഇഷാന്ത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തി. കോഹ്ലി വ്യക്തമാക്കിയത് പോലെ കരുണ്‍ നായര്‍ ടീമില്‍ ഇടം...