വിശാപട്ടണം: സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് കറങ്ങിവീണു. വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 246 റണ്‍സിന് തോല്പിച്ച് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ (1-0)ത്തിന് മുന്നിലെത്തി. മൂന്നാം ടെസ്റ്റ് ഈ മാസം...
വിശാഖപ്പട്ടണം: 405 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം രണ്ടിന് 87 എന്ന നിലയില്‍ കളി അവസാനിപ്പിച്ചു. കുക്ക് (54) ഹസീബ് ഹമീദ്(25) എന്നിവരാണ് പുറത്തായത്. ജോ റൂട്ടാണ്(5) ക്രീസില്‍. കളി ആവേശകരമായ അന്ത്യത്തിലേക്കാണ്...
വിശാഖപട്ടണം: ഒരിക്കല്‍ കൂടി രവിചന്ദ്ര അശ്വിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 255 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് ആദ്യ ഇന്നിങ്സില്‍ 200 റണ്‍സിന്റെ മികച്ച ലീഡും ലഭിച്ചു....
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി ഇന്ത്യയുടെ വരുതിയില്‍. ഒന്നാം ഇന്നിങ്സില്‍ 455 റണ്‍സ് നേടിയ ഇന്ത്യ 103 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. സ്റ്റംപെടുക്കുമ്പോള്‍ ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്...
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ മുരളി വിജയ്ക്കും ചേതേശ്വര്‍ പുജാരക്കും അപൂര്‍വ നേട്ടം. ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് സ്പെഷലിസ്റ്റുകളായ ഇവര്‍ 3000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടി. ഒരേ ടീമിലെ രണ്ട് പേര് ഒരു...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 310 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് മൂന്നിന് 260 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ രണ്ടിന് 49...
രാജ്കോട്ട്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റില്‍ വിരാട് കോഹ്ലിയുടെ പുറത്താകലിലും ലഭിച്ചു ഒരു റെക്കോര്‍ഡ്. പക്ഷേ അത് അത്ര ഓര്ത്താവെക്കാവുന്ന റെക്കോര്‍ഡൊന്നുമല്ല, ടെസ്റ്റില്‍ ഹിറ്റ് വിക്കറ്റിലൂടെ പുറത്താകുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡാണ് കോഹ്ലിയെ തേടി...
രാജ്കോട്ട്: നാലാം ദിനം രവിചന്ദ്ര അശ്വിനും വൃദ്ധിമാന്‍ സാഹയും പൊരുതിയെങ്കിലും ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 488ന് പുറത്തായി. ഇതോടെ ഇംഗ്ലണ്ടിന് 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട്...
രാജ്കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ജോ റൂട്ടിനും മുഈന്‍ അലിക്കും പുറമെ ബെന്‍ സ്റ്റോക്സും സെഞ്ച്വറിയടിച്ചതോടെ 537 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചുകൂട്ടിയത്. ആദ്യം മുഈന്‍ അലി ആദ്യദിനം ജോ...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് കണ്ട് ക്രിക്കറ്റ് ലോകം അമ്പരന്ന് കാണണം. ലോകോത്തര ഫീല്‍ഡിങ്ങിനാണ് ടെസ്റ്റിന്റെ ആദ്യ ദിവസത്തില്‍ പിഴച്ചത്. മൂന്ന് ക്യാച്ചുകളാണ് ഇന്ത്യ നിലത്തിട്ടത്. കുക്കിനെ രണ്ടു വട്ടവും. ഹസീബ് ഹമീദിനെ ഒരുവട്ടവും....