ന്യൂഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’കാറ്റഗറി സുരക്ഷ അനുവദിച്ച നടപടിയെ പരഹസിച്ചും വിമര്‍ശിച്ചും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. അഹങ്കാരമൊഴിച്ച് തലയിലൊന്നുമില്ലാത്ത ഈ കോമാളിയെ സംരക്ഷിക്കാന്‍ രാവും...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പരസ്യം കണ്ടു മുഷിഞ്ഞ വീഡിയോ പ്രേമികള്‍ക്ക് നല്ലവാര്‍ത്തയുമായി ട്രായ്. തനിയെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) നീക്കം നടക്കുനന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി...
ന്യൂഡല്‍ഹി: ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോസ്വാമിക്ക്...
ബൈജിങ്: പാക് വിഷയത്തില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക രാജ്യത്ത് ഏര്‍പ്പെടുത്തിയ അപ്രാഖ്യാപിത ബഹിഷ്കരണം പാളിയതായി റിപ്പോര്‍ട്ട്. പാക് വിഷയത്തിലും ഐക്യരാഷ്ട്രസഭയിലും ചൈന ഇന്ത്യക്കെതിരെ നിന്നതിനാല്‍ അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നായിരുന്നു ഇന്ത്യന്‍ ജനതയുടെ...
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ഒരുങ്ങുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. നുഴഞ്ഞു കയറ്റം തടയുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണ ത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു....
ഇംഫാല്‍: മണിപ്പൂരിലെ മനുഷ്യാവകാശ സമര നായിക ഇറോം ഷര്‍മിള ചാനു ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സൈന്യത്തിനുള്ള പ്രത്യേകാവകാശ നിയമ(അഫ്സ്പ)ത്തിനെതിരെ ഒന്നര പതിറ്റാണ്ടിലധികം നീണ്ട നിരാഹാര സമരം നടത്തിയ ഇറോം...