Culture7 years ago
ഇന്ത്യയുടെ മിസൈല്‍ രഹസ്യം അമേരിക്ക ചോര്‍ത്തി; വെളിപ്പെടുത്തലുമായി സ്നോഡന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സുപ്രധാന ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം (എന്‍.എസ്.എ) മുന്‍ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ കുറിച്ചുള്ള വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്....