കോവിഡ് വാക്സിന് സംബന്ധിച്ച പ്രതീക്ഷകള്‍ നിലനില്ക്കുമ്പോള്തന്നെ രണ്ടാംഘട്ട വ്യാപനമുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തു.
മുംബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അപ്രതീക്ഷിതവും അഭൂതപൂര്‍വ്വവുമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുമ്പോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. സമ്പദ് വ്യവസ്ഥ പോലെ തന്നെയാണ് രാജ്യത്തിന്റെ ധനസ്ഥിതിയും. 2021 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുമ്പോട്ടു വെച്ച ധനക്കമ്മി ലക്ഷ്യം...
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനു ഹാജിമാരില്‍ നിന്നും തുക പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മൂല്യ ഇടിവിനെ തുടര്‍ന്ന് വിമാനയാത്രക്കൂലിയിലാണ് വ്യത്യാസം വന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു....
മുംബൈ: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 74 ഉം കടന്ന് രൂപയുടെ മൂല്യം. റിസര്‍വ് ബാങ്ക് പോളിസികളില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ 74.15ലാണ് നിലവില്‍ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 754.25 പോയിന്റ് ഇടിഞ്ഞ് 34,389.87ലും നിഫ്റ്റി 280.85...
അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം നികുതി അടച്ച്് വെളുപ്പിക്കുന്നതിനായി പ്രഖ്യാപിച്ച വരുമാനം പ്രഖ്യാപിക്കല്‍ പദ്ധതി (ഐ.ഡി.എസ്) വഴി ഗുജറാത്തികള്‍ നാലു മാസം കൊണ്ട് വെളുപ്പിച്ചത് 18,000 കോടി രൂപ. ഇത്തരത്തില്‍ രാജ്യത്ത് വെളുപ്പിച്ച കണക്കില്‍ പെടാത്ത...
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 33 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 72.96ലെത്തി. ഇന്ത്യന്‍ ഓഹരി വിപണികളുടെ തകര്‍ച്ച, രാജ്യത്തിന്റെ വിദേശവ്യാപാരി കമ്മി, ക്രൂഡ് ഓയലിന്റെ...
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയുടെ മൂല്യം ഡോളറിനെതിരെ 72 രൂപ കടന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 72.11 വരെ എത്തി. രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച തുടരുമ്പോഴും ഇതുവരെ ഇടപെടാന്‍...
മുംബൈ: ഡോളറിനെതിരായ വിനിമയ മൂല്യത്തിലെ തകര്‍ച്ചയില്‍ സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി രൂപ. ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇന്ന് 71 ലേക്കാണ് കൂപ്പുകുത്തിയത്. രൂപ അതിന്റെ മൂല്യത്തിലെ സര്‍വ്വകാല...
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. യു.എസ് ഡോളറിനെതിരെ 70.82 എന്ന നിലയിലാണ് രൂപയുടെ ഇന്നത്തെ നിലവാരം. 49 പൈസയുടെ നഷ്ടവുമായി 70.59 ലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇന്നു...
കൊച്ചി: സമാനതയില്ലാത്ത തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 70 കടന്നു. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ഡോളറിനെതിരെ വ്യാപാരം...