ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചത്. ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 രൂപ നല്‍കണം. കൊല്‍ക്കത്തയില്‍ 706 രൂപയും മുംബൈയില്‍ 651...
ന്യൂഡല്‍ഹി: സാധാരണക്കാരന്റെ വയറ്റത്തടിച്ച് രാജ്യത്ത് എണ്ണയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വില കുതിക്കുന്നു. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ രണ്ട് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുംബയില്‍ ഇന്ന് പെട്രോളിന് പതിനഞ്ച് പൈസകൂടി ലിറ്ററിന് 80...
മുംബൈ: വിലക്കയറ്റം സംബന്ധിച്ച ടെലിവിഷന്‍ ചര്‍ച്ചയില്‍ ബി.ജെ.പി വനിതാ പ്രതിനിധികള്‍ തമ്മില്‍ പരസ്യമായി തമ്മിലടിച്ചു. ബി.ജെ.പി മുംബൈ വിഭാഗം വക്താവും ബൗദ്ധിക വിഭാഗം കണ്‍വീനറുമായ സഞ്ജു വര്‍മ, സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി...
ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു. ജൂണ്‍ മാസത്തില്‍ 5.77 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം. മേയ് മാസത്തില്‍ 4.43 ശതമാനമായിരുന്നുമൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം....