സാധുതയുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു
ഇതെടുക്കാത്തവരും സ്വന്തം ആരോഗ്യസംരക്ഷണത്തിനു പണം ഇല്ലാത്തവരും രാജ്യത്തു പ്രവേശിക്കേണ്ടെന്നാണ് ട്രംപ് ഒപ്പിട്ട പ്രഖ്യാപനത്തില്‍ പറയുന്നത്. ഇമിഗ്രന്റ് വീസയില്‍ യുഎസിലേക്ക് എത്തുന്നവര്‍ക്കു മാത്രമേ നിരോധനം ബാധകമാവുകയുള്ളൂവെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ വര്‍ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം 50 ശതമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്....