Video Stories7 years ago
വാര്‍ഷിക നിക്ഷേപക സമ്മേളനം ദുബൈയില്‍; ശൈഖ് മുഹമ്മദ് പങ്കെടുത്തു
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച വാര്‍ഷിക നിക്ഷേപക സമ്മേളനത്തി(എഐഎം)ന്റെ ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു. ദുബൈ കിരീടാവകാശി...