രാജ്കോട്ട്: ഗുജറാത്ത് ലയണ്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പത്ത് വിക്കറ്റിന്റെ പത്തരമാറ്റ് വിജയം. ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഗംഭീറിന്റെ ടീം മറികടന്നു. ഓപണര്‍മാരായ നായകന് ഗംഭീറും...
പൂനെ: ഐപിഎല്‍ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎസ് ധോനിക്ക് കര്‍ശന താക്കീത്. ഐപിഎല്‍ മത്സരത്തിനിടെ തമാശക്കായി ധോനി കാട്ടിയ ഒരു ആംഗ്യമാണ് ശിക്ഷ വാങ്ങിക്കൊടുത്തത്. പത്താം ഐപിഎല്ലിലെ പൂനെയുടെ ആദ്യമത്സരത്തിനിടെയായിരുന്നു സംഭവം. ഐപിഎല്ലില്‍...
54 ബോളില്‍ 84 റണ്‍സ് നേടി റൈസിംഗ് പൂനെ സൂപ്പര്ജിയന്റിന്റെ സ്റ്റീവ്സ സ്മിത്ത് മിന്നും പ്രകടനം കാഴ്ചവെച്ചതോടെ മൂബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ 184 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി പൂനെ വിജയിച്ചു.
രാജ്കോട്ട്: മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സ് ടീമിന്റെ സഹ പരിശീലകനായേക്കും. മാനേജ്മെന്റുമായി ചര്‍ച്ച നടന്നുവരികയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയുടെ ബ്രാഡ് ഹോജാണ് മുഖ്യ പരിശീലകന്. സുരേഷ് റെയ്ന...
ബംഗളുരു: 2017 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു വേണ്ടിയുള്ള കളിക്കാരുടെ ലേലം ഫെബ്രുവരി 20-ന് ബംഗളുരുവില്‍. ഐ.പി.എല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. മെയ് 21-നാണ് ഫൈനല്‍.143.33 കോടി രൂപയാണ് കളിക്കാര്‍ക്കു വേണ്ടി ഫ്രാഞ്ചൈസുകള്‍ മുടക്കുക. ഒമ്പത്...
മുംബൈ: ഇംഗ്ലീഷ് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്കിനായി ഐ.പി.എല്‍ ടീമുകള്‍ തമ്മില്‍ പിടിവലി. 2017ലെ ഐ.പി.എല്‍ ലേലം ശനിയാഴ്ചയാണ് നടക്കുക. പൊന്നും വിലയാണ് സ്റ്റോക്കിനായി ടീമുകള്‍ കരുതിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിക്കുന്ന...
കൊല്‍ക്കത്ത: പുതിയ ദൗത്യവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി. ഐ.പി.എല്ലില്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിങ് പരിശീലകനായാണ് ബാലാജിയുടെ പുതിയ നിയമനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മയ്സൂര്‍...