ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ എംടി റിയയിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു. എന്നാല്‍ ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയക്കാന്‍ തയ്യാറായിട്ടില്ല. യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എണ്ണക്കപ്പലായ എംടി റിയയിലെ...
തെഹ്റാന്: ഇറാനില്‍ രണ്ടു ദിവസമായി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ റാലികള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. അഴിമതിയും ജീവിത നിലവാരത്തകര്‍ച്ചയും ആരോപിച്ച് നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ്...
തെഹ്റാന്: ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുടെ സഹോദരന് ഹുസൈന് ഫരീദൂനിനെ കസ്റ്റഡിയിലെടുത്തു. സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ട് ജാമ്യനിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ഇറാന് ജുഡീഷ്യറി വ്യക്താവ് അറിയിച്ചു. ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ മാനേജര്‍മാര്‍ക്ക് ശമ്പളം...
ലണ്ടന്‍: പാകിസ്താന് മുന്നറിയിപ്പുമായി ഇറാന് സൈനിക മേധാവി രംഗത്ത്. പാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ അടിച്ചമര്‍ത്താനും അല്ലെങ്കില്‍ തീവ്രവാദി കേന്ദ്രങ്ങള്‍ തേടി പാക് മണ്ണിലേക്ക് കടന്നു കയറി ആക്രമിക്കേണ്ടിവരുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം...
MahmoudMahmoudMAUMതെഹ്റാന്: ഇറാന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും മുന്‍ പ്രസിഡന്റ് അഹ്മദി നെജാദിന് തഴഞ്ഞതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഗാര്ഡിയന് കൗണ്‍സില്‍ അയോഗ്യനാക്കിയതിനാല്‍ മുന്‍ പ്രസിഡന്റ് കൂടിയായ നെജാദിന് മെയില്‍ നടക്കുന്ന...
ടെഹറാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധ സൂചകമായി ഓസ്കര് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി. ഓസ്കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ‘ദ സെയില്സ്മാന്’ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ്...