ഡബ്ലിന്‍: ഐറിഷ് ഹിതപരിശോധന ഫലം ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമെന്ന് എക്സിറ്റ്പോള്‍. വന്‍ പോളിങ് നടന്ന ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ 69 ശതമാനം പേര് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് ആര്‍ടിഇ ടെലിവിഷനും ഐറിഷ് ടൈംസും നടത്തിയ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു....
ഡബ്ലിന്‍: ഇസ്രാഈല്‍ അതിക്രമത്തില്‍ വീര്‍പ്പുമുട്ടുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി അയര്‍ലാന്റിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി. ഫലസ്തീന് ജനതയോടുള്ള ആഭിമുഖ്യത്തിന്റെ സൂചനയായി ഫലസ്തീന് പതാക കൗണ്ടി ഹാളിനു മുകളില്‍ ഒരു മാസം പ്രദര്‍ശിപ്പിക്കാന്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍...
ലണ്ടന്‍: അഫ്ഗാനിസ്താന്, അയര്‍ലാന്റ് ക്രിക്കറ്റ് ടീമുകള്‍ക്ക് ടെസ്റ്റ് പദവി നല്കാന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തീരുമാനം. ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം...