ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തെ രണ്ടായി തിരിക്കാമെങ്കില്‍, അത് ഐഎസ്എല്ലിന് മുമ്പും ശേഷവും എന്ന് തന്നെയാവും. 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ വരവോടെ രാജ്യത്തെ ഫുട്ബോള്‍ രംഗം ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ലോകത്ത് ഏറ്റവും പേര് വീക്ഷിക്കുന്ന ഫുട്ബോള്‍...
മൂന്ന് ഞെട്ടിക്കുന്ന തോല്‍വികള്‍ക്ക് ശേഷം സീക്കോയുടെ ഗോവക്കാര്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. അവരെ എഴുതിത്തള്ളാനായിട്ടില്ല. അഞ്ച് മാറ്റങ്ങള്‍ വരുത്തയതിന്റെ ഗുണം കൊല്‍ക്കത്തയിലെ പോരാട്ടവേദിയില്‍ പ്രകടമായി. പെനാല്‍ട്ടി കിക്കിലൂടെയാണെങ്കിലും ഒരു ഗോള്‍, വിജയമര്‍ഹിച്ച സമനിലയിലൂടെ ഒരു പോയന്റ്-ജോഫ്രെയും...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ ഇതിഹാസ താരങ്ങള്‍ പന്തു തട്ടുന്നതിന് സാക്ഷ്യം വഹിച്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പുതിയ പുല്‍ത്തകിടി ഇത്തവണ കാത്തിരിക്കുന്നത് ഉറുഗ്വായ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡീഗോ ഫോര്ലാന് വേണ്ടി. മുംബൈ...
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി മുംബൈ സിറ്റിയും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. മുംബൈയില്‍ ഓരോ ഗോള്‍ വീതമടിച്ചാണ് സീസണില്‍ ഇതുവരെ തോല്‍വി അറിയാതെ ഇരുടീമുകളും പോയിന്റ് പങ്കിട്ടത്. മൂന്ന്...
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനു പിന്നാലെ എഫ്.സി ഗോവയും എവേ തോല്‍വിക്കു പിന്നാലെ ഹോം മത്സരത്തിലും പോയ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ക്ക് തോല്‍വി പിണഞ്ഞു. സ്റ്റോപ്പേജ് സമയത്ത് ഗോള്‍ വഴങ്ങി പൂനെ സിറ്റിയോട് 1-2ന്...
തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് രക്ഷ തേടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരം, ലീഗില്‍ മൂന്നാമത്തേതും, രണ്ടു കളിയും തോറ്റ ടീമിന് ഇന്ന്...
ബ്രസീലിന്റെ യുവതാരം മാര്‍സലീനോ, സെനഗലില്‍ നിന്നുള്ള 22 കാരന് ബാദ്രെ ബാദ്ജി- രണ്ട് പേരുടെയും വേഗതയും ആവേശവും ഡല്‍ഹിക്ക് സമ്മാനിച്ചത് മൂന്ന് ഗോളുകള്‍ മാത്രമല്ല-ശക്തമായി കുതിക്കാനുള്ള ഊര്‍ജ്ജവുമാണ്. ചാമ്പ്യന്മാരായ ചെന്നൈയാവട്ടെ ബെര്‍നാര്‍ഡോ മെന്‍ഡി, മെഹ്റാജുദ്ദീന് വാദു,...
കമാല്‍ വരദൂര്‍ അന്റോണിയോ ജര്‍മന്‍ സുന്ദരമായി കളിച്ചു, മുഹമ്മദ് റഫീക് അതിവേഗതയില്‍ മുന്നേറി, ജോസു പ്രിറ്റോ വിംഗുകളില്‍ കുതിപ്പ് നടത്തി-പക്ഷേ ഇന്നലെയും തോല്‍ക്കാനായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിധി. എന്താണ് സംഭവിച്ചത് എന്ന പതിവ് ചോദ്യത്തിനുത്തരവും പഴയത്...
പൂനെ: ഐ.എസ്.എല്ലിലെ മറാത്ത ടീമുകള്‍ തമ്മിലുള്ള അങ്കത്തില്‍ ജയം മുംബൈക്കൊപ്പം. 69-ാം മിനുട്ടില്‍ ഉറുഗ്വേ താരം ഡീഗോ ഫോര്ലാന് ഒരുക്കിയ അവസരത്തില്‍ നിന്ന് മത്തിയാസ് ഡെഫെഡറിക്കോ ആണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. വലതുവിങില്‍...