കൊച്ചി: ഐഎസ്ആര്‍ഒക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്. ‘ചന്ദ്രയാന്‍ 2’ ചാന്ദ്രദൗത്യം പൂര്‍ണ പരാജയമാണെന്ന് നമ്പി നാരായണന് പറഞ്ഞു. ദൗത്യം 98 ശതമാനവും വിജയമായിരുന്നെന്ന ഐ.എസ്.ആര്.ഒയുടെ വാദം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ...
ഹൈദരാബാദ്: മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമീര്‍പേട്ടിലെ ഫഌറ്റിലാണ് അമ്പത്തിയാറുകാരനായ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞനാണ് എസ് സുരേഷ്. കഴിഞ്ഞ ദിവസം ഓഫീസില്‍...
ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ ശിവന്റെ പേരില്‍ വിവിധ സോഷ്യല്‍ മീഡിയയില്‍ ഉള്ള അക്കൗണ്ടുകള്‍ വ്യാജമാണെന്ന മുന്നറിയിപ്പുമായി ഐ.എസ്.ആര്.ഒ. കൈലസവാഡിവൂ ശിവന്റെ പേരിലുള്ള അക്കൗണ്ടുകള്‍ പല സോഷ്യല്‍ മീഡിയയിലും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇസ്റോ ചെയര്മാന് ഡോ....
ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 വില്‍ പ്രതീക്ഷകള്‍ നല്കി വിക്രം ലാന്‍ഡറിന്റെ സ്ഥാനം ഞങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ‘വിക്രം’ യുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇസ്റോ തുടരുകയാണ്....
തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്നല്‍ബന്ധം നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈന്‍...
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. നിര്‍ണായക ഘട്ടം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് രാവിലെ 9:02 യോടെയാണ് ചന്ദ്രയാന്‍...
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഓഗസ്റ്റ് 20ന് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ‘ട്രാന്‍സ് ലൂണാര്‍...
ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണം ചന്ദ്രയാന്‍ 2 പകര്‍ത്തിയ ഭൂമിയുടെ ഫോട്ടോകള്‍ ഐഎസ്ആര്‍ഒ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചു. ചന്ദ്രയാന്‍ 2 അയച്ച ആദ്യ ഫോട്ടോകളാണ് ട്വീറ്റ് ചെയ്തത്. ചന്ദ്രയാന്‍ 2 വാഹനത്തിലെ എല്‍ഐ4 ക്യാമറ ഉപയോഗിച്ച്...
ഇസ്ലാമാബാദ്: 2022ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്താന്. അടുത്ത വര്‍ഷം ആദ്യത്തോടെ ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുമെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കാനായി അന്‍പത്...
ന്യൂഡല്‍ഹി: സ്വപ്ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്‍ എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും സങ്കീര്‍ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്‍മ്മിത സാങ്കേതിക സംവിധാനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍...