ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിച്ചേക്കും. കാശ്മീരിലെ രാഷ്ട്രയ നേതാക്കളുമായി വ്യാഴാഴ്ച നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉടന്‍ ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും.വ്യാഴാഴ്ച...
അറബിക്കടലില്‍ രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് കരുതുന്നത്. ഇതോടെ കേരളത്തിന്റെ വിവിധ മേഖലകളില്‍ ശക്തമായതോ...
രാജ്യത്തോട് സ്നേഹമില്ലാത്തവരാണ് ഹിന്ദിയെ പൊതുഭാഷയായി അംഗീകരിക്കാത്തതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. കഴിഞ്ഞ ആഴ്ച്ച ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ചാണ് ബിപ്ലവിന്റെ പരാമര്‍ശം. ‘ ഹിന്ദിയെ പൊതുഭാഷയാക്കുന്നത് മികച്ച തീരുമാനമാണ്....
തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതേത്തുടര്‍ന്നു തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവേലി, ഇന്റര്‍സിറ്റി, ജയന്തി ജനത എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഓണക്കാലമായതിനാല്‍ ട്രെയിനുകളില്‍ തിരക്ക് കൂടുതലാണ്....
മാരാരിക്കുളം: ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയെ തുടര്‍ന്ന് നാട്ടുവൈദ്യന് മോഹനന് വൈദ്യര്‍ക്കെതിരെ മാരാരിക്കുളം പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡി.ജി.പി ക്ക് നല്കിയ പരാതിയെ...