Culture6 years ago
ഇറ്റലിയില്‍ മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ ഗവണ്മെന്റ് വക ഭൂമിയും വായ്പയും
റോം: ജനന നിരക്ക് ഉയര്‍ത്താന്‍ പുതിയ നീക്കവുമായി ഇറ്റാലിയന്‍ ഭരണകൂടം. മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് ഗവണ്മെന്റ് വക കൃഷി ഭൂമി നല്കാന് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്....