Culture5 years ago
ആനക്കൊമ്പ് കേസ്; നടന് മോഹന്‍ലാല്‍ വിചാരണ നേരിടണം
ആനക്കൊമ്പ് കൈവശം വച്ചകേസില്‍ നടന് മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി. ഒന്നാം പ്രതി മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂര്‍ മജിസ്ട്രേട്ട് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് കോടതി...