Culture8 years ago
മുസ്ലിംകളെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ ഹാരി പോര്‍ട്ടര്‍ എഴുത്തുകാരി ജെ.കെ റൗളിങ്
പാശ്ചാത്യ ലോകത്ത് മുസ്ലിംകള്ക്കെതിരെ വ്യാപകമായി നടക്കുന്ന വലതുപക്ഷ പ്രചരണങ്ങള്‍ക്കെതിരെ വിശ്വപ്രസിദ്ധമായ ഹാരി പോര്‍ട്ടര്‍ നോവല്‍ പരമ്പര എഴുതിയ ജെ.കെ റൗളിങ്. ‘മുസ്ലിംകളെ മനുഷ്യരല്ലാതായി കാണുകയും അവരെപ്പറ്റി മുന്‍ധാരണകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക്, മതേതരമൂല്യങ്ങള്‍ സൂക്ഷിക്കുന്ന പാശ്ചാത്യരെ...