സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി ബാദല്‍പുര്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജയ് ശ്രീറാം എന്ന് വിളിക്കാത്തതില്‍ ഒരു സംഘം അക്രമികള്‍ തീ കൊളുത്തിയ മുസ്ലിം ബാലന് മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. യുപിയിലെ ചന്ദൗലിയിലാണ് സംഭവം. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഖാലിദ്. പതിനേഴുകാരനായ...
രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അടക്കമുളളവര്‍ കത്തയച്ചു. സിനിമാ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനും, നടി രേവതിയുമുള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49...