ചെന്നൈ: പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജെല്ലിക്കെട്ട് മരണം വിതയ്ക്കുന്നു. രണ്ടു ദിവസത്തിനിടെ കാളയുടെ കുത്തേറ്റ് നാലു പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്നലെ ശിവഗംഗയില്‍ രണ്ടുപേരും തിരിച്ചിറപ്പള്ളിയില്‍ ഒരാളും കാളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച...
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് തമിഴ്നാട് പാസാക്കിയ നിയമം സ്റ്റേചെയ്യണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ നിയമത്തിന് എതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. നിയമം പാസാക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ട കോടതി, വിഷയത്തില്‍...
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തോടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്....
ചെന്നൈ: പൊങ്കലിന്റെ ഭാഗമായ ജെല്ലിക്കെട്ട് നടത്താനാവാത്തതില്‍ തമിഴ്ജനതയോട് ക്ഷമാപണം നടത്തി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്. ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീംകോടതിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ക്ഷമാപണവുമായി പൊന്‍ രാധാകൃഷ്ണന് രംഗത്തുവന്നത്. ഇത്തവണത്തെ പൊങ്കലിന് താന്‍ പങ്കെടുക്കില്ലെന്നും...
നിരോധനം ലംഘിച്ച് തമിഴ്നാട്ടിലെ കൂഡല്ലൂരില്‍ ജെല്ലിക്കെട്ട് സംഘടിപ്പിച്ച 28 പേരെ പൊലീസ് അറസ്റ്റു ചെയ്തു. നാളെ പൊങ്കല്‍ നടക്കുന്നതിനു മുമ്പ് ജെല്ലിക്കെട്ട് സംബന്ധിച്ച് വിധി പ്രസ്താവം നടത്താനാവില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഒരു സംഘമാളുകള്‍...
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കേസ് പൊങ്കലിന് മുമ്പ് തീര്‍പ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജെല്ലിക്കെട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച് വിധിപ്രസ്താവം നടത്തിയത്. വിധി തയാറായിട്ടുണ്ടെങ്കില്‍...