ന്യൂഡല്‍ഹി: വിവിധ കോഴ്സുകളിലേക്കുള്ള ഈ വര്‍ഷത്തെ ജാമിഅ മില്ലിയ ഇസ്ലാമിയ എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഡല്‍ഹിയില്‍ എത്തുന്ന പരീക്ഷാര്‍ത്ഥികള്‍ക്കായി എംഎസ്എഫ് ബാഫഖി സ്റ്റഡി സര്‍ക്കിള്‍ താമസമൊരുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും...
വിവാദ ഷോ ആഗസ്റ്റ് 28 ന് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പ്രോഗ്രാമിന്റെ നഗ്നമായ ഇസ്ലാമോഫോബിയോക്കെതിരെ ഉയര്‍ന്ന എതിര്‍ത്തതിനെ തുടര്‍ന്ന് വിഷയം കോടതി കയറുകയായിരുന്നു. തുടര്‍ന്ന് വിദ്വേഷം പരത്തുന്ന വിവാദ പരിപാടിയുടെ സംപ്രേഷണം ഡല്‍ഹി ഹൈക്കോടതി വിലക്കുകയും...
ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര് തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം 'യുപിഎസ്സി ജിഹാദാ'ണെന്ന വിദ്വേഷ പരാമര്‍ശവുമായി സുദര്ശന് ടിവി രംഗത്തെത്തിയിരുന്നത്. ഇത് സംബന്ധിച്ച് ഒരു ട്രെയിലറും ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനാണ് ഇപ്പോള്‍ കോടതി...
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ മുന്നോട്ടു പോകുന്ന വേളയിലാണ് വാഴ്സിറ്റിയെ തേടി അംഗീകാരം വന്നിട്ടുള്ളത് എന്ന് വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞു.
ന്യൂഡൽഹി: പ്രമുഖ ചരിത്രകാരനും ജാമിയ മില്ലിയ ഇസ്ലാമിയ മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ മുഷീറുൽ ഹസൻ (71) നിര്യാതനായി. ഇന്ന് രാവിലെ ദില്ലിയിലായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. നാഷണൽ ആർക്കൈവ്സ് ഡയറക്ടറായും...
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞടുപ്പ് നടത്താന്‍ അനുവദിക്കാത്ത ജാമിയമില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടെ നിലപാടില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല സ്ഥാപക ദിനം ബഹിഷ്കരിച്ചു. ആറു ദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം സര്‍വ്വകലാശാലാ പ്രധാന കവാടത്തില്‍ തുടരുകയാണ്....